വടുതല: അരൂക്കുറ്റി പഞ്ചായത്ത് രണ്ടാം വാർഡ് കളപ്രായിൽ ഗോകുല മഠത്തിൽ രാംബാബു (68) നിര്യാതനായി. ഭാര്യ: ലത ബാബു. മക്കൾ: രാജീവ്, രാജി. മരുമക്കൾ: രമ്യ, സുനിൽ.