മാന്നാര്‍: മാന്നാർ ഇൻഡേൻ വേണൂസിെൻറ ആദ്യ ലൈസൻസി കുട്ടമ്പേരൂര്‍ ഹോമിയോ ആശുപത്രി 16ാം വാർഡിൽ ജയശ്രീയില്‍ കെ. സഞ്ജയ (58) നിര്യാതനായി. മാവേലിക്കര വേണുസദനം കുടുംബാംഗമാണ്. ഭാര്യ: പരേതയായ ജയശ്രീ. മക്കള്‍: കാവ്യ (ഗവേഷക വിദ്യാര്‍ഥി, ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്സിറ്റി), കരുണ്‍ ( അസി. പ്രഫ. ഐ.ഐ.എല്‍.എസ് വെസ്റ്റ് ബംഗാള്‍).