ചെങ്ങന്നൂർ: പാണ്ടനാട് പടിഞ്ഞാറ് മണലിൽ വീട്ടിൽ പരേതനായ മനപ്പുഴ എം.എൻ. നരേന്ദ്രൻ ഉണ്ണിത്താെൻറ (റിട്ട. ഹെഡ്മാസ്റ്റർ, കൊല്ലം, ആശ്രാമം, ഡി.ബി.എച്ച്.എസ്) ഭാര്യ കമലാക്ഷിയമ്മ (കമലമ്മ -85) നിര്യാതയായി. മക്കൾ: എം.എൻ. ശ്രീകുമാർ (റിട്ട. അസി. കമീഷണർ കെ.വി.എസ്), ശശികുമാർ (റിട്ട. അസി. പഞ്ചായത്ത് സെക്രട്ടറി), സുധാകുമാരി, ജയചന്ദ്രൻ, പ്രസാദ്, പ്രകാശ് (കുവൈത്ത്). മരുമക്കൾ: ലത, ഗീത, സദാശിവൻ പിള്ള, സുശീല, മായ, രമ്യപ്രകാശ്.