ആലപ്പുഴ: കോലത്ത് പരേതനായ കെ.എസ്. തോമസിെൻറ (ടോമിച്ചൻ, ക്വാളിറ്റി മെഡിക്കൽസ്) ഭാര്യ രാജമ്മ (78) നിര്യാതയായി. ചങ്ങനാശ്ശേരി മാറാട്ടുകളം കുടുംബാംഗമാണ്. മക്കൾ: സ്വീറ്റി സോണി (ഡൽഹി), കെന്നഡി ടോം (ഹെലോ ഹബ്, ദെജാവു റിസോർട്ട് ആലപ്പുഴ), സ്വിന്നി റോജി, സന്ദീപ് ടോം (യു.കെ). മരുമക്കൾ: സോണി പോൾ (ഡി.ജി.എം, പി.എൻ.ബി ഡൽഹി), റോജി ജോർജ് (പി.ജെ.ജി വെജിറ്റബിൾസ് കോട്ടയം), ആൻ മേരി (യു.കെ). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് പഴവങ്ങാടി മാർസ്ലീവ ഫൊറോന പള്ളി സെമിത്തേരിയിൽ.