ആര്യാട്: തെക്കനാര്യാട് പറയകാട് പരേതനായ മുഹമ്മദ് കുഞ്ഞിെൻറ മകൻ ബഷീർ (67) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: റസീന, സജീന, സമീർ (ആർ.ടി.ഒ ഓഫിസ്, തിരുവല്ല). മരുമക്കൾ: കബീർ (ബൂട്ട്സ് ആൻഡ് ബാഗ്സ് മണ്ണഞ്ചേരി), ശിഹാബുദ്ദീൻ, സബീന.