അരൂര്‍: ചന്തിരൂര്‍ കണ്ടംപറമ്പില്‍ കെ. മണിയുടെ ഭാര്യ ശാന്തകുമാരി (74) നിര്യാതയായി. മക്കള്‍: ഷെറിന്, ഷൈനി, താജ്, സീതാലക്ഷ്മി. മരുമക്കള്‍: ടി.എന്‍. ബാബു (എല്‍.ഐ.സി), രജീഷ്, ഷെസി, ഷാന്‍കുമാര്‍. സംസ്കാരം ബുധനാഴ്ച 10ന് വീട്ടുവളപ്പില്‍.