പൂച്ചാക്കൽ: ചേന്നം പള്ളിപ്പുറം പഞ്ചായത്ത് അഞ്ചാം വാർഡ് കൊച്ചുനടക്കൽ പരേതനായ പത്മനാഭപിള്ളയുടെ ഭാര്യ ചെല്ലമ്മ (91) നിര്യാതയായി. മകൾ: പത്മാവതി. മരുമകൻ: ശശിധരൻപിള്ള (റിട്ട.കെ.എസ്.ആർ.ടി.സി).