ചേർത്തല: നഗരസഭ 32ാം വാർഡിൽ എറുകാട്ട് രാജി(85) നിര്യാതയായി. കോവിഡ് ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം. മകൾ: അഖില.