ചെങ്ങന്നൂർ: മുളക്കുഴ കാരയ്ക്കാട് മംഗലത്ത് എം.ജി. കുട്ടപ്പൻനായരുടെ ഭാര്യ സി.ശാന്തമ്മ (78) നിര്യാതയായി. മക്കൾ: എസ്.ശ്രീകല, കെ.ശ്രീരാജ് (കുവൈത്ത്), എസ്. ശ്രീരേഖ, ശ്രീവിദ്യ (യു.എസ്.എ). മരുമക്കൾ: സന്തോഷ് കുമാർ, നിഷ (കുവൈത്ത്), ഗോപകുമാർ (യു.എസ്.എ).