അരൂക്കുറ്റി: കൊമ്പനാമുറി ജങ്ഷന് സമീപം കണ്ണവേലിൽ പരേതനായ സീതിയുടെ ഭാര്യ ഐഷാഉമ്മ (69) നിര്യാതയായി. മകൻ: നവാസ്. മരുമകൾ: ഷംല. സഹോദരങ്ങൾ: മുഹമ്മദ്, ഖദീജ, റഹീമ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 9.30ന് കോട്ടൂർ പള്ളി ഖബർസ്ഥാനിൽ.