മാന്നാർ: കുട്ടമ്പേരൂർ മാനാംപുറത്ത് കൊച്ചുപുത്തൻപുരയിൽ പരേതനായ എം.എം. എബ്രഹാമിെൻറ മകൻ എ. ജോർജ് (കുഞ്ഞുമോൻ - റിട്ട. സീനിയർ മാനേജർ ബി.എച്ച്.ഇ.എൻ ഭോപാൽ - 84) പുണെയിൽ നിര്യാതനായി. ഭാര്യ: ചെങ്ങന്നൂർ പൂവത്തൂർ കുടുംബാംഗം എലിസബത്ത് ജോർജ് (രാജമ്മ). ഡോ. സുനിത, സിമ്മി, സോണിയ. മരുമക്കൾ: ബിനു, ഷിനു. സംസ്കാരം വ്യാഴാഴ്ച 11ന് കിർക്കി സെൻറ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.