മാന്നാർ: ചെന്നിത്തല കാരാഴ്മ മനാതിയിൽ പൊടിയെൻറ ഭാര്യ സുജാത (54) നിര്യാതയായി. മക്കൾ: സുജിത്, സുധീഷ്, സുനീഷ്, സുചിത്ര. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.