ആലപ്പുഴ: സക്കരിയ്യ വാർഡ് റൗഫിയ മൻസിലിൽ റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ അബ്ദുസ്സലാം (81) നിര്യാതനായി. ഭാര്യ: റഹ്മാബീവി. മക്കൾ: ദർവേശ് മുഹമ്മദ്, റൗഫിയ ഷിബുരാജ്, ഫിയാസ് മുഹമ്മദ്, ശഹബാസ് മുഹമ്മദ്. മരുമക്കൾ: റുബയ്യ, ഷിബുരാജ്, ഫാത്വിമ ഫിയാസ്, ഹാലാ ഹലീം.