ചെങ്ങന്നൂർ: ചെറിയനാട് കൊല്ലകടവ് ആലക്കോട് ഇടശ്ശേരേത്ത് തെക്കേതിൽ വീട്ടിൽ ദാമോദരൻപിള്ള (86) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: രമാദേവി, ശ്രീലത, മണിയമ്മ. മരുമക്കൾ: ശിവദാസൻ നായർ, സുരേഷ് നായർ, പരേതനായ സുരേന്ദ്രൻ നായർ.