തൃക്കുന്നപ്പുഴ: പല്ലന സൽമാൻ മൻസിലിൽ അബ്ദുള്ളക്കുട്ടി (62) നിര്യാതനായി. ഭാര്യ: നബീസത്ത്. മക്കൾ: നഹാസ്, നഹ്ന (ദുബൈ). മരുമക്കൾ: സുധീർ, ഐഷ.