മാവേലിക്കര: തെക്കേനട തുളസി നിലയത്തിൽ പരേതനായ നീലകണ്ഠനാചാരിയുടെ ഭാര്യ അമ്മുക്കുട്ടിയമ്മ (85) നിര്യാതയായി. മക്കൾ: മുരുകൻ (ഒ.ബി.സി മോർച്ച മാവേലിക്കര നിയോജക മണ്ഡലം സെക്രട്ടറി), തുളസി. മരുമക്കൾ: റെജി, റാണിമോൾ (അധ്യാപിക, പുതിയകാവ് സെൻറ് മേരീസ് കത്തീഡ്രൽ പബ്ലിക് സ്കൂൾ).