ചെങ്ങന്നൂർ: നഗരസഭ മുൻ ചെയർമാൻ ജയിംസ് കൈലാത്ത് (79) നിര്യാതനായി. നഗരത്തിലെ പ്രമുഖ സ്വർണ, വസ്ത്ര വ്യാപാര സ്ഥാപനങ്ങളുടെ ഉടമയായിരുന്നു. മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ്, രക്ഷാധികാരി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഏലിയാമ്മ (കുഞ്ഞുമോൾ). മക്കൾ: ബിന്ദു, ബിനോ, ബിനു, ബിജിനു. മരുമക്കൾ: ജയ, ബിജു, ബിനു, പരേതനായ റെജി. സംസ്കാരം ഞായറാഴ്ച ബഥേൽ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് അരമനപ്പള്ളി സെമിത്തേരിയിൽ.