മാന്നാർ: കുരട്ടിക്കാട് എട്ടാംവാർഡ് കിഴക്കേമഠത്തിൽ മഹാദേവ അയ്യർ (69) നിര്യാതനായി. ഭാര്യ: വൃന്ദ. മക്കൾ: രേഖ ജയറാം, വിജി അരുൺ. മരുമക്കൾ: അരുൺ. പരേതനായ ജയറാം.