അമ്പലപ്പുഴ: കോമന നന്ദനത്തിൽ (കാളന്തറ കണ്ടത്തിൽ) പരേതനായ ഗംഗാധരെൻറ ഭാര്യ സരസമ്മ (82) നിര്യാതയായി. മക്കൾ: ജി. ഗോപകുമാർ (നാനോ ഗ്രാഫിക്സ്, കച്ചേരിമുക്ക്, അമ്പലപ്പുഴ), ഗിരിജകുമാരി, പരേതയായ ഗീതകുമാരി. മരുമക്കൾ: ഹരികുമാർ, ഹേമലത, സജികുമാർ.