അമ്പലപ്പുഴ: ഇ.എസ്.ഐ ആശുപത്രിയിലെ റിട്ട. നഴ്സിങ് അസിസ്റ്റൻറ് വണ്ടാനം വെളിയത്തേഴം വീട്ടിൽ പരേതനായ നാരായണെൻറ ഭാര്യ അമ്മിണി (74) നിര്യാതയായി. മക്കൾ: അനിൽകുമാർ (കെ.എസ്.ആർ.ടി.സി), ശ്രീകല, ജയശ്രീ, ശ്രീലേഖ, പരേതനായ ശ്രീകുമാർ. മരുമക്കൾ: നിഷ ശ്രീകുമാർ, ശ്രീലത അനിൽകുമാർ, മധു, അനിൽകുമാർ, സനൽ. സംസ്കാരം വെള്ളിയാഴ്ച 10ന് വീട്ടുവളപ്പിൽ.