പൂച്ചാക്കൽ: തൃച്ചാറ്റുകുളം തോട്ടപ്പള്ളി മഠത്തിൽ പരേതനായ ശ്രീധരൻ നായരുടെ ഭാര്യ ലീലാമ്മ (81) നിര്യാതയായി. മക്കൾ: ശശീന്ദ്രൻ നായർ, രാജേശ്വരി, രാജേന്ദ്രൻ, സരസ്വതിയമ്മ, ജയലക്ഷ്മി. മരുമക്കൾ: ഷൈന, ശ്യാംകുമാർ, സിന്ധു, വേണുഗോപാൽ, നാരായണ കൈമൾ.