ചെങ്ങന്നൂർ: ചെറിയനാട് കൊല്ലകടവ് ആഞ്ഞിലിച്ചുവട് പുത്തൻപുരയിൽ വീട്ടിൽ രാമകൃഷ്ണ കുറുപ്പിെൻറ ഭാര്യ പൊന്നമ്മ (93) നിര്യാതയായി. മക്കൾ: മണി, സുകുമാരി, ശ്രീകുമാർ, ശ്രീകുമാരി, പരേതനായ പുഷ്പകുമാർ. മരുമക്കൾ: പി.കെ. മിശ്ര, അംബിക, ഉഷ, സുനിൽകുമാർ, പരേതനായ എം.ജെ. ബാലൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.