കൊല്ലം: കടപ്പാക്കട വലിയഴികത്ത് (മേടയിൽ) ജനയുഗം നഗർ 2 പരേതനായ കാർത്തികേയെൻറ ഭാര്യ അരുന്ധതി (95) നിര്യാതയായി. മക്കൾ: ലളിത, പത്മിനി, പരേതനായ ജ്യോതിബാസു (മോഹനൻ), ജയശ്രീ, ബീന, ലീന, ദേവദാസ്. മരുമക്കൾ: വാമദേവപണിക്കർ, അനിസിങ്, ബീന, പരേതനായ ശിവാനന്ദൻ, പുഷ്പരാജൻ, ശശികുമാർ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പോളയത്തോട് പൊതുശ്മാനത്തിൽ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.