മാന്നാർ: കുട്ടംപേരൂർ കാട്ടുവഴി തിരുവാതിരയിൽ വിജയകുമാർ (78) നിര്യാതനായി. ഭാര്യ: ലീലാ വിജയൻ. മക്കൾ: അനന്തകൃഷ്ണൻ, അനീഷ്കുമാർ. മരുമക്കൾ: ബിന്ദു, സുമ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.