വടുതല: അരൂക്കുറ്റി പഞ്ചായത്ത് 13ാം വാർഡ് ശ്രീചിത്രതങ്കേക്കാട്ടുമഠത്തിൽ റിട്ട. കെ.എസ്.ആർ.ടി.സി ഉദ്യാഗസ്ഥൻ ഗോവിന്ദൻ എമ്പ്രാൻ (79) നിര്യാതനായി. ഭാര്യ: സത്യഭാമ (റിട്ട. അധ്യാപിക).