കഞ്ഞിക്കുഴി: ആറാം വാർഡിൽ പാപ്പറമ്പിൽ ഡി.സുകുമാരൻ (76) നിര്യാതനായി. ഭാര്യ: ജാനമ്മ. മക്കൾ: ബിനു (മീനാക്ഷി കയർ എക്സ്പോർട്ടേഴ്സ്), സാനുമോൻ. മരുമക്കൾ: സുനിത, അനിത.