പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് രണ്ടാം വാർഡ് മാനേഴത്ത് പരേതനായ ബി.പി. മുഹമ്മദിെൻറ ഭാര്യ സൈനബ (88) നിര്യാതയായി. മക്കൾ: മുഹമ്മദ്, അബൂബക്കർ, ഫാത്തിമ, റുഖിയ, ഉമൈബ, അസ്മ, സുലൈഖ. മരുമക്കൾ: സൈനബ, സുഹറ, അബ്ദുറഹ്മാൻ, ലത്തീഫ്, യൂസഫ്, നൗഷാദ്, പരേതനായ ഹനീഫ.