മണ്ണഞ്ചേരി: വടക്കനാര്യാട് മാടത്തുങ്കര വെളിയിൽ എം.ആർ. സുരേഷ് കുമാർ (46) നിര്യാതനായി. കോമളപുരം സ്പിന്നിങ് ആൻഡ് വീവിങ് മില്ലിലെ ജീവനക്കാരനായിരുന്നു. ഭാര്യ: സജിത (കുമ്പളങ്ങി പഞ്ചായത്ത് ഓഫിസ്). മക്കൾ: സൂര്യൻ, സരയൂ.