പെരുമ്പളം: പഞ്ചായത്ത് ആറാം വാർഡ് കാക്കനാട്ട് വെളി പരേതനായ രാഘവെൻറ മകൻ ഓമനക്കുട്ടൻ (47) നിര്യാതനായി. പെരുമ്പളം ഐശ്വര്യം ജങ്കാർ ജീവനക്കാരനായിരുന്നു. മാതാവ്: പരേതയായ ഭാർഗവി. ഭാര്യ: രേഖ. മക്കൾ: കൃഷ്ണേന്ദു, ശ്രീഹരി.