രാമങ്കരി: വലിയകളത്തിൽ മധുസൂദനൻ (മത്തനാശാൻ -81) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: ജ്യോതി, സുരേഷ്, സൈനബ, കവിത. സഞ്ചയനം 27ന് രാവിലെ എട്ടിന് വേഴപ്ര ആനന്ദം വീട്ടിൽ.