പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി പഞ്ചായത്ത് എട്ടാം വാർഡ് ആഞ്ഞിലി വെളിയിൽ എ.കെ. നടരാജൻ (റിട്ട. അധ്യാപകൻ-88) നിര്യാതനായി. ഭാര്യ: പരേതയായ ഐഷ. മക്കൾ: ജോഷി, ജ്യോതിഷ്, പരേതനായ ജയേഷ്. മരുമക്കൾ: ഉഷ, സീന, ജീന.