അർത്തുങ്കൽ: കോയിൽപറമ്പിൽ പരേതനായ ഗബ്രിയേൽ ജോസഫിെൻറ ഭാര്യ പോളിൻ ജോയ്സ് (84) നിര്യാതയായി. മക്കൾ: സൗഭാഗ്യം (പ്രൊഡ്യൂസർ, ഗുഡ്നെസ് ടി.വി), അഡ്വ. ബ്രൈറ്റ് യേശുദാസ്, മെൽവിൻ (ട്രാവൽ ഏജൻസി), ആൻമേരി ഹെലൻ (റിട്ട. ഹൈസ്കൂൾ അധ്യാപിക). മരുമക്കൾ: ഷൈൻ, ജെയ്ബി, അഡ്വ. സോഫിയ പോളിൻ, അനിൽ സെബാസ്റ്റ്യൻ.