ചെങ്ങന്നൂർ: കരുവേലിപ്പടി വാലുപറമ്പിൽ വീട്ടിൽ പരേതനായ ഭാസ്കരെൻറ ഭാര്യ ഭാനുമതി (82) നിര്യാതയായി. മക്കൾ: സുലേഖ, രാധാകൃഷ്ണൻ, സത്യഭാമ, ഉഷ, പുഷ്പ, ഗീത, ശ്രീജ, ശ്രീജിത്, പരേതയായ രാധ. മരുമക്കൾ: സുശീല, രാധാകൃഷ്ണൻ, ഷാജി, അനിൽകുമാർ, ഷിബു, മനോജ്, സുരേന്ദ്രൻ, പരേതനായ വിജയൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.