തുറവൂർ: പഞ്ചായത്ത് 13ാം വാർഡ് കൊല്ലംപറമ്പിൽ സുവർണൻ (71) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: സുജിത, സജീവ്. മരുമകൻ: രാജു.