വടുതല: അരൂക്കുറ്റി പഞ്ചായത്ത് ആറാം വാർഡ് തോട്ടാളശ്ശേരിൽ പരേതനായ കൊച്ചുമുഹമ്മദിെൻറ ഭാര്യ ഖദീജ (82) നിര്യാതയായി. മക്കൾ: നബീസ, പരീത്, അബ്ദുൽകരീം, പരേതനായ മുഹമ്മദ്. മരുമക്കൾ: ബഷീർ, റൈഹാനത്ത്, ആമിന, സഫിയ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 9.30ന് കോട്ടൂർ പള്ളി ഖബർസ്ഥാനിൽ.