ചെങ്ങന്നൂർ: ചെങ്ങന്നൂർ ബാറിലെ അഭിഭാഷകൻ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം തിട്ടമേൽ വൈദ്യൻ വീട്ടിൽ പുത്തൻ ബംഗ്ലാവിൽ മാത്യു കുര്യാക്കോസ് (മോനി-61) നിര്യാതനായി. ലോയേഴ്സ് കോൺഗ്രസ് ചെങ്ങന്നൂർ യൂനിറ്റ് വൈസ് പ്രസിഡൻറാണ്. ഭാര്യ: നിമ്മി മാത്യു. മക്കൾ: നീനു മാത്യൂസ്, അഡ്വ.മർഫി മാത്യു. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് കോഴഞ്ചേരി ഇലന്തൂർ കാരംവേലി യെറുശലേം മാർത്തോമ പള്ളി സെമിത്തേരിയിൽ.