മാന്നാർ: മാന്നാർ കുരട്ടിക്കാട് കടമ്പാട്ടുവിള കിഴക്കേതിൽ വീട്ടിൽ അംബി (55) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: സന്ധ്യ, സംഗീത, അഭിജിത്ത്. മരുമകൻ: ബിബിൻ. സംസ്കാരം പിന്നീട്.