അമ്പലപ്പുഴ: പുന്നപ്ര തെക്ക് രണ്ടാം വാർഡ് അവി വിലാസം വീട്ടിൽ പരേതനായ ഫിലിപ്പിെൻറ മകൻ പി.സി. അഖിൽ (31) നിര്യാതനായി. മാതാവ്: അംബിക. സഹോദരൻ: വിശാഖ്.