ചേർത്തല: നഗരസഭ ആറാം വാർഡിൽ ഓങ്കാരേശ്വരം നികർത്തിൽ എൻ.ജി. ബാബു (63) നിര്യാതനായി. ഭാര്യ: സിന്ധു. മകൻ: സബിൻ ബാബു.