മുഹമ്മ: പതിനൊന്നാം വാർഡ് കൊല്ലം വെളി പരേതനായ നാരായണെൻറ ഭാര്യ നന്ദിനി (94) നിര്യാതയായി. മക്കൾ: രമണൻ, പരേതയായ ഉഷാകുമാരി. മരുമക്കൾ: ജിജി രമണൻ, കുഞ്ഞുമോൻ.