വടുതല: അരൂക്കുറ്റി പഞ്ചായത്ത് മൂന്നാം വാർഡ് വെളീപ്പറമ്പിൽ വി.സി. ലക്ഷ്മണൻ (84) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: അനിൽ പ്രകാശ് ബാബു (അരൂക്കുറ്റി മർച്ചൻറ്സ് അസോസിയേഷൻ കമ്മിറ്റി അംഗം) ശ്രീദേവി, ആരോമലുണ്ണി (മാത്താനം ദേവസം മുൻ പ്രസിഡൻറ്) ജ്യോതിലക്ഷ്മി, സത്യൻ (എഫ്.സി.ഐ) മരുമക്കൾ: രശ്മി, ചന്ദ്രൻ, അജിത, ദേവരാജൻ, അമ്പിളി.