കറ്റാനം: ഇലിപ്പക്കുളം കൊച്ചുതറയിൽ പരേതനായ അബ്ദുൽ ഖാദറിെൻറ ഭാര്യ ജമീല (85) നിര്യാതയായി. മക്കൾ: അബ്ദുൽ വാഹിദ്, സലിം, സീന, ലുബാബത്ത്, പരേതനായ മുഹമ്മദുകുഞ്ഞ്. മരുമക്കൾ: സീനത്ത്, നസീമ, റംല, ഇഖ്ബാൽ, ബഷീർ.