ആറാട്ടുപുഴ: ഡി.സി.സി അംഗവും മുൻ ആറാട്ടുപുഴ മണ്ഡലം പ്രസിഡൻറുമായ ഒതളശ്ശേരിൽ എൻ. മനോഹർ (61) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: ശ്യാമ, ശ്യാമിലി (ഇരുവരും ഖത്തർ). മരുമക്കൾ: കിരൺ, സുരേഷ് കുമാർ (ഇരുവരും ഖത്തർ). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.