ചെങ്ങന്നൂർ : തിട്ടമേൽ, കൊല്ലന്ത്ര പടിഞ്ഞാറേതിൽ വീട്ടിൽ കെ.കെ. അപ്പുക്കുട്ടൻ (80) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ ശാഖാ ഗുരുമന്ദിരത്തിൽ ദീർഘകാലം ശാന്തിയായിരുന്നു. ഭാര്യ : രാജമ്മ. മക്കൾ: അരവിന്ദ്, അജിത, അജി. മരുമക്കൾ: സ്മിത, സജി, സുജിത. സഞ്ചയനം നവംബർ ഒന്നിന് രാവിലെ എട്ടിന്.