പത്തനാപുരം: പത്തനാപുരം ഗവ. ആശുപത്രിക്ക് സമീപം സലീന മൻസിലിൽ പരേതനായ മുഹമ്മദ്കണ്ണ് റാവുത്തരുടെ ഭാര്യ തങ്കമ്മാൾബീവി (80) നിര്യാതയായി. മക്കൾ: റഷീദ, ഹബീസ്, നാസർ, സലീന, ഷെമി. മരുമക്കൾ: ബഷീർ, നൂർജഹാൻ, ഹസൻബീവി, അഷ്റഫ്, ഹാരീസ്. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് 12ന് പത്തനാപുരം ടൗൺ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.