മാരാരിക്കുളം: തെക്ക് പഞ്ചായത്ത് സർവോദയപുരം പനയിൽ വി.എ. പൊന്നപ്പൻ (77) നിര്യാതനായി. ഭാര്യ: തുളസി. മക്കൾ: രാജേഷ് (കെ.എസ്.ഇ.ബി, മുതുകുളം), രതീഷ്. മരുമക്കൾ: അനില, സ്വപ്ന. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.