കറ്റാനം: ഇലിപ്പക്കുളം കൊട്ടിലപ്പാട്ടു വടക്കതിൽ അഹമ്മദുകുഞ്ഞ് (85) നിര്യാതനായി. ഭാര്യ: സുലൈഖക്കുഞ്ഞ്. മക്കൾ: ഖദീജ, ഹഫ്സത്ത്, നാസർ, സൈദ് (ഖത്തർ), റസിലത്ത്. മരുമക്കൾ: റഷീദ്, റഷീദ, നിഷ, അഷ്റഫ്, പരേതനായ താജുദ്ദീൻ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11ന് ഇലിപ്പക്കുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.