തൃക്കുന്നപ്പുഴ: പല്ലന ചിറയിൽ വാസുവിെൻറ ഭാര്യ തങ്കമ്മ (74) നിര്യാതയായി. മക്കൾ: സഞ്ജീവൻ (ഖാദി ബോർഡ്, ആലപ്പുഴ), സുജാത, സി.വി. രാജീവ്. മരുമക്കൾ: ശ്രീലേഖ, ഷാജി (റിട്ട. എം.ജി യൂനിവേഴ്സിറ്റി), ബിസി (അംഗൻവാടി വർക്കർ, പല്ലന).