അരൂര്‍: എഴുപുന്ന തട്ടാരുപറമ്പില്‍ ടി.എം. ജോസഫ് (പാപ്പൂട്ടി -93)നിര്യാതനായി. ഭാര്യ: പരേതയായ സെലിന്. മക്കള്‍: ജിമ്മിച്ചന്‍, തങ്കച്ചന്, കുഞ്ഞുമോന്, ചാമ്പച്ചന്‍. മരുമക്കള്‍: പുഷ്പ, ഷൈജി, അച്ചാമ്മ, ഷൈനി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് എഴുപുന്ന സെൻറ് റാഫേല്‍സ് പള്ളി സെമിത്തേരിയില്‍.