ചാരുംമൂട്: ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് ആദിക്കാട്ടുകുളങ്ങര മീനത്തേതിൽ എ. അബ്ദുൽ ഖാദർ (90) നിര്യാതനായി. ഭാര്യ: ഐഷാമ്മാൾ. മക്കൾ: റഷീദ ബീവി (റിട്ട. പഞ്ചായത്ത് സെക്രട്ടറി), അഡ്വ. എം.എ. സലാം, സബീന, എ. നൗഷാദ് (സി.പി.എം പാലമേൽ തെക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി), നിസാം. മരുമക്കൾ: രാജൻ, റെജിമോൾ, നദീറ നൗഷാദ് (പാലമേൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസി), സൈറ( നഴ്സ് ഗവ. ഹോസ്പിറ്റൽ മാവേലിക്കര). ഖബറടക്കം വ്യാഴാഴ്ച രാവിലെ 11ന് ആദിക്കാട്ടുകുളങ്ങര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.